Why are the tyres of the car black? Why can't it be any other?<br />നല്ല വെളുത്ത നിറമുള്ള റബ്ബറില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ടയറിന് മാത്രം എന്താണ് കറുപ്പു നിറം എന്ന് ചിന്തിച്ചിട്ടുണ്ടോ? പല നിറങ്ങളില്‍ വാഹനങ്ങള്‍ തിളങ്ങുമ്ബോഴും ടയറുകള്‍ എന്നും കറുത്തിരിക്കുന്നതെന്താണെന്ന് സംശയിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ അതിന് പിന്നില്‍ ഒരു കാരണമുണ്ട്.<br />